Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2026 19:59 IST
Share News :
കക്കട്ടിൽ : കിഴക്കെയിൽ ദേവി (72 )മരണപ്പെട്ടു. ഭർത്താവ് പരേതനായ കിഴക്കെ യിൽ കുഞ്ഞിക്കണാരൻ മാസ്റ്റർ . മക്കൾ ബിന്ദു ടീച്ചർ (ആർ എൻ എം ഹയർ സെക്കൻ്ററി സ്കൂൾ നരിപ്പറ്റ. ) ബിജു ദുബായ്. മരുമക്കൾ എം.പി കരുണൻ മാസ്റ്റർ (റിട്ട: അദ്ധ്യാപകൻ നേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വട്ടോളി ] സാഷ Cഅദ്ധ്യാപിക നേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ വട്ടോളി. ) സഹോദരങ്ങൾ ശങ്കരൻ ,അശോകൻ ചാലിൽ ,വാസു ,ലീല കുണ്ടുതോട് പരേതരായ ചാലിൽ ബാലൻ കുഞ്ഞിക്കണ്ണൻ .
Follow us on :
More in Related News
Please select your location.