Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കെ.എല്‍ ജോസഫിന്റെ സഹോദരി ചേരിയില്‍ പെണ്ണമ്മ ചാക്കോ നിര്യാതയായി

29 Dec 2024 21:59 IST

ജേർണലിസ്റ്റ്

Share News :




തൊടുപുഴ: സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റിയംഗം കെ.എല്‍ ജോസഫിന്റെ സഹോദരി ചേരിയില്‍ പെണ്ണമ്മ ചാക്കോ (71) നിര്യാതയായി. സംസ്‌കാരം ചൊവ്വ പകല്‍ മൂന്നിന് മ്രാല സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍സ് ക്‌നാനായ പള്ളി സെമിത്തേരിയില്‍. മൂലമറ്റം കൊല്ലാനപാറയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ചാക്കോ ചേരിയില്‍. മക്കള്‍: അനില്‍, പരേതനായ ബിനോയ്. മരുമക്കള്‍: സിജി, നിഷ.


Follow us on :

More in Related News