Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഖാവ് സി. സുലൈമാൻ അനുസ്മരണം

20 Jul 2024 21:50 IST

- Koya kunnamangalam

Share News :

സിപിഐ (എം) കുന്ദമംഗലം ലോക്കൽ കമ്മിറ്റി മെമ്പറും സിഐടിയു ഏരിയാനേതാവുമായിരുന്ന

സി സുലൈമാൻ അനുസ്മരണം സിപിഐ എം കുന്ദമംഗലം ഏരിയാ സെക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു.

 " ഇന്ത്യ ഭരണഘടന ഇടതുപക്ഷം" എന്ന വിഷയത്തെ ആസ്പദമാക്കി എം.ജയകൃഷ്ണൻ മാസ്റ്റർ (മുൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ) പ്രഭാഷണം നടത്തി. ഏരിയാകമ്മിറ്റിഅംഗങ്ങളായ എംകെമോഹൻദാസ്, വി.അനിൽകുമാർ,കാരന്തൂർ ലോക്കൽ

 സെക്രട്ടറി സി സോമൻഎന്നിവർ സംസാരിച്ചു. പി.പി.ഷിനിൽ അധ്യക്ഷത വഹിച്ചു. സിപിഐഎം കുന്ദമംഗലം ലോക്കൽ സെക്രട്ടറി എംഎംസുധീഷ് കുമാർ സ്വാഗതവും കൊട്ടിയേരി മോഹനൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News