Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Mar 2026 22:50 IST
Share News :
ചരമം
സി.എൻ. ബാലഗോപാലൻ (70)
കായക്കൊടി : ചങ്ങരംകുളം വാർഡ് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡൻ്റ് കുഞ്ഞിനാവത്ത് സി.എൻ. ബാലഗോപാൽ ( 70) അന്തരിച്ചു
ഭാര്യ: പരേതയായ രാധിക
മകൾ: ശ്രീലക്ഷ്മി (വിദ്യാർത്ഥി ഗവ: കോളേജ് മടപ്പള്ളി )
അച്ഛൻ: സ്വാതന്ത്ര്യ സമര സേനാനി പരേതനായ ഇ. കുഞ്ഞിരാമൻ നായർ
അമ്മ : പരേതയായ പാർവ്വതി അമ്മ
സഹോദരങ്ങൾ: ഓമന, കമലാക്ഷി, ഉണ്ണികൃഷ്ണൻ ( ജൂനിയർ കമ്മീഷൻ ഓഫീസ് ഇന്ത്യൻ ആർമി ) മോളി (കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബേങ്ക്) സി.എൻ. ഗോപകുമാർ, പരേതരായ മോഹനൻ, ലളിത
സഞ്ചയനം : വ്യാഴാഴ്ച
Follow us on :
More in Related News
Please select your location.