Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 08:20 IST
Share News :
മുക്കം : ചേന്ദമംഗലൂർ അമ്പലക്കണ്ടി മുഹമ്മദിൻ്റെ ഭാര്യ ആയിഷ (82) നിര്യാതയായി.മക്കൾ: അബ്ദുല്ല (കുഞ്ഞാവ) (കുവൈത്ത്), അബ്ദുറഹിമാൻ (ഖത്തർ), ഡേ. എ.കെ.മുജീബ് റഹ്മാൻ ( അധ്യാപകൻ എം എ എം ഒ കോളേജ് മുക്കം) , ഫാത്തിമ ( റിട്ട. എച്ച് എം, എസ് കെ എ യൂ പി.എസ് കൊടിയത്തൂർ),) ഖദീജ പ്രധാനധ്യാപിക (എസ്.കെ .എയുപി.എസ് കൊടിയത്തൂർ) , ബുഷ്റ, റദിയ (അബൂദാബി) പരേതനായ അബ്ദുൽ ഗഫൂർ.മരുമക്കൾ: പി.പി.ആലി ഹസൻ കൊടിയത്തൂർ,അബ്ദുല്ല പുതിയോട്ടിൽ കൊടിയത്തൂർ, കുട്ട്യാലി പന്നിക്കോട് ( സൗദി അറേബ്യ ), ഷക്കീൽ സാഹു - അബുദാബി (ചെറുവാടി),നജ്മ ഗഫൂർ, നജ്മു അബ്ദുല്ല, ഇസ്സത്ത് ബാനു, ഷൈമ ബീഗം.സഹോദരങ്ങൾ: ഹസ്സൻ കുട്ടി മാസ്റ്റർ നെല്ലാര് , ഫാത്തിമ കക്കാട് , ഹലീമ കിഴുപറമ്പ് പരേതനായ കുഞ്ഞുമുഹമ്മദ് ഹാജി ,നഫീസ കൂളിമാട് 'മയ്യിത്ത് നമസ്കാരം ഇന്ന് ( വ്യാഴം) രാത്രി 8.30 ന് ചേന്ദമംഗല്ലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ
ചിത്രം: ആയിഷ.
Follow us on :
Tags:
More in Related News
Please select your location.