Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു

17 Aug 2024 18:38 IST

Basheer Puthukkudi

Share News :

'ചാത്തമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കർഷക ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അഡ്വ. പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ചകർഷകരെ ആദരിച്ചു ,പഞ്ചായത്ത് വൈസ് പ്രസിഡണ്ട് . സുഷമ . എം. പഞ്ചായത്ത് വികസനസ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പുഷ്പ,ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ അബൂബക്കർ സിദ്ധിഖ് ' കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശിവദാസൻ നായർ, ടി.എ രമേശൻ ഗോപാലകൃഷ്ണൻ . എം ,. ടി .കെ. സുധാകരൻ, എൻ.പി . ഹമീദ് മാസ്റ്റർ', അബ്ദുറഹിമാൻ ഹാജി കെ , കൽപ്പള്ളി നാരയണൻ നമ്പൂതിരി, ചൂലൂർ നാരയണൻ , ഫൈസൽ (എ.ഇ. ടൂറിസം), അനന്തകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസ കൃഷി ഓഫീസർ ശ് ശ്യാംദാസ് . പി. സ്വാഗതവും കൃഷി അസിസ്റ്റൻ്റ് രാഖിത നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് കെ.. അബ്ദുറഹിമാൻ ഹാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് എം.എൽ.എക്ക് കൈമാറി. ഇസ്മായിൽ മാസ്റ്റർ എവർ റോളിംഗ് ട്രോഫിയും അവാർഡ് തുകയും പരിപാടിയിൽ വെച്ച് എം എൽ എ ചാത്തമംഗലം എയുപി സ്ക്കൂളിന് നൽകി

Follow us on :

More in Related News