Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റേഷന്‍ കാര്‍ഡുകളില്‍ മാറ്റം: അപേക്ഷ ക്ഷണിച്ചു

01 Dec 2024 12:46 IST

Jithu Vijay

Share News :


മലപ്പുറം : ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് മാറ്റാന്‍ അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ വഴി ഡിസംബര്‍ 10 വരെ അപേക്ഷിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

Follow us on :

More in Related News