Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി

27 Mar 2025 18:21 IST

ENLIGHT KODAKARA

Share News :



വെള്ളിക്കുളങ്ങര: കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ കൃപാഗ്‌നി ബൈബിള്‍ കണ്‍വന്‍ഷന് തുടക്കമായി. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സന്‍ ഈരത്തറ ഉദ്ഘാടനം ചെയ്തു. വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന കണ്‍വന്‍ഷന്‍  ദിവസവും വൈകുന്നേരം വൈകുന്നേരം 5.30 മുതല്‍ രാത്രി 9.30 വരെയാണ് . ഈ മാസം 30 ന് സമാപിക്കും. വി.കുര്‍ബാന ,വചനപ്രഘോഷണം, രോഗശാന്തി ശുശ്രൂഷ, ആരാധന എന്നിവ കണ്‍വന്‍ഷെ ഭാഗമായി ഉണ്ടാകും.


Follow us on :

More in Related News