Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Mar 2026 08:53 IST
Share News :
ഭാസ്കരൻ കൊഴുക്കല്ലൂരിന് ആർ ജെ ഡി ജില്ലാ പ്രസിഡണ്ടിന്റെ ചുമതല.
കോഴിക്കോട്: ആർ.ജെ. ഡി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് എം.കെ.ഭാസ്കരൻ വടകര നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സാഹചര്യത്തിൽ പാർട്ടി കോഴിക്കോട് ജില്ല പ്രസിഡണ്ടായി ഭാസ്കരൻ കൊഴുക്കല്ലൂരിനെ നിയോഗിച്ചതായി സംസ്ഥാന പ്രസിഡണ്ട് എം.വി.ശ്രേയാസ് കുമാർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.