Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കളരിയിൽ ബാലകുറുപ്പ് (82) അന്തരിച്ചു.

03 Sep 2025 09:52 IST

Asharaf KP

Share News :

നരിപ്പറ്റ: കളരിയിൽ ബാലകുറുപ്പ് (82) അന്തരിച്ചു. ദീർഘകാലം കുറ്റ്യാടി, നാദാപുരം, എടച്ചേരി പോലീസ് സ്റ്റേഷനുകളിൽ റൈറ്റർ ആയിരുന്നു. ഭാര്യ.. ലീല അമ്മ. മക്കൾ: രജീഷ് കുമാർ( ബാംഗ്ലൂർ), സജീഷ് കുമാർ ( നാദാപുരം പോലീസ് സ്റ്റേഷൻ), ബിജീഷ് ( അധ്യാപകൻ ചാത്തൻകോട് നട എ ജെ ജോൺ ഹയർ സെക്കൻഡറി സ്കൂൾ) മരുമക്കൾ: ഷീന( ബാംഗ്ലൂർ) ബിജി ( അധ്യാപിക ദേവർകോവിൽ വെസ്റ്റ് സ്റ്റ് എൽ പി ),ഷിൻല( ( കാരാറത്ത് യുപി സ്കൂൾ ചോക്ലി) സഹോദരങ്ങൾ: അമ്മുകുട്ടിയമ്മ ബാംഗ്ലൂർ പരേതരായ എ കെ കൃഷ്ണക്കുറുപ്പ് ( റിട്ട.അധ്യാപകൻ, കോഴിക്കോട്), 

കല്യാണിയമ്മ, നാരായണിയമ്മ, 

കുഞ്ഞി മാധവിയമ്മ. സംസ്കാരം: ബുധനാഴ്ച രാവിലെ 10 മണിക്ക്

Follow us on :

More in Related News