Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതികൂല കാലാവസ്ഥ :കെഎം ജി അഖിലേന്ത്യ ഫുട്ബോൾ ഇന്നത്തെ മത്സരം മാറ്റിവെച്ചു.

14 May 2024 17:42 IST

UNNICHEKKU .M

Share News :

.

മുക്കം:മാവൂർ കെ.എം.ജി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റിലെ ഇന്നത്തെ ( ചൊവ്വ ) മൂന്നാം ക്വാർട്ടർ മത്സരത്തിലെ സബാൻ കോട്ടക്കൽ യുണൈറ്റഡ് എഫ്.സി നെല്ലിക്കുത്ത് മത്സരം പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചു. നാളെ (ബുധൻ) രാത്രി 8.30 ന് ജവഹർ മാവൂർ ,ഫിറ്റ് വൽ കോഴിക്കോടുമായി മത്സരിക്കും.

Follow us on :

More in Related News