Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Mar 2025 20:00 IST
Share News :
കുന്ദമംഗലം : ആശാ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സി.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ ആശാ വർക്കർമാർ കുന്ദമംഗലം പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു .കേന്ദ്ര സർക്കാർ ഇൻസെൻ്റീവും മറ്റ് ആനുകൂല്യങ്ങളും വർധിപ്പിച്ച് നൽകാൻ തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു സമരം .സിഐടിയു ജില്ലാ കമ്മിറ്റി അംഗം ഇ വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി വിനീത അധ്യക്ഷയായി. സിഐടിയു കുന്ദമംഗലം ഏരിയാ ജോ: സെക്രട്ടറി എം.എം സുധീഷ് കുമാർ, ഏരിയാ സെക്രട്ടറി ബിന്ദു, ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ബീന, പ്രിയ സംസാരിച്ചു
Follow us on :
More in Related News
Please select your location.