Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2024 18:47 IST
Share News :
മലപ്പുറം : വിമുക്തഭടന്മാർക്ക് ഡി.ജി.ആര് മുഖേന കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമനത്തിനുളള സമ്മതപത്രം https://dgrddemp@desw.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച സമ്മതപത്രം എക്സല്‍ ഫോർമാറ്റിൽ മലപ്പുറം ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ zswompm@gmail.com ഇമെയിൽ അഡ്രസ്സിൽ ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ചു മണിക്ക് മുൻപ് അയച്ചു നല്‍കണം. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ : 0483-2734932.
Follow us on :
Tags:
More in Related News
Please select your location.