Sun Jun 1, 2025 5:36 AM 1ST

Location  

Sign In

കാരന്തൂരിൽ വൃന്ദാവനം ബസ് സ്റ്റോപ്പിന് സമീപം ഫ്ലാറ്റിൽ താമസിക്കുന്ന അനുശ്രീ നിര്യാതയായി

17 Feb 2025 22:06 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കാരന്തൂരിൽ വൃന്ദാവനം ബസ് സ്റ്റോപ്പിന് സമീപം ഫ്ലാറ്റിൽ താമസിക്കുന്ന കോവൂർ ചന്തിരരത്തിൽ വിജയചന്ദ്രൻ്റെ മകൾ അനുശ്രീ (18) നിര്യാതയായി. സുൽത്താൻ ബത്തേരി രാജ രാജേശ്വരി കോളേജിൽ ഡയാലിസിസ് കോഴ്സിന് അവസാന വർഷ വിദ്യാർഥിയാണ് . മാതാവ് ബിന്ദു. സഹോദൻ അഭിഷേക് .

Follow us on :

More in Related News