Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആനപ്പാറ വള്ളുവകുന്ന് റോഡ് ഉദ്ഘാടനം ചെയ്തു

22 Feb 2025 20:16 IST

Basheer Puthukkudi

Share News :

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ആനപ്പാറ വള്ളുവകുന്ന് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽകുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.കെ.സി നൗഷാദ്, ഷൈജു, മാലിക്, സജിൻദാസ് സംസാരിച്ചു

Follow us on :

More in Related News