Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്പലത്ത് വീട്ടിൽ ഐഷാബീവി മരണപ്പെട്ടു

28 Jan 2026 03:27 IST

ENLIGHT MEDIA OMAN

Share News :

ചാവക്കാട്: ഒരുമനയൂർ, ഓവുപാലത്തിനു കിഴക്ക് വശം താമസിക്കുന്ന പരേതനായ ആർ എം ഹൈദ്രോസ്സ്കുട്ടി ഭാര്യ അമ്പലത്ത് വീട്ടിൽ ഐഷാബീവി മരണപ്പെട്ടു.

മക്കൾ: അമ്പലത്ത് വീട്ടിൽ റഷീദ് (മുൻ ഖത്തർ പ്രവാസി), താഹിറ, ഫസൽ, യൂസഫ് (ഖത്തർ) ജലീൽ (ദുബായ്) സെമീറ.

മരുമക്കൾ: അലി, സലിം, ഷാജിത, റെജിത, ജെസിനി, സിജി.

കബറടക്കം ഇന്ന് (2026 ജനുവരി 28 ബുധനാഴ്ച്ച) ഉച്ച തിരിഞ് മൂന്ന് മണിക്ക് തെക്കേ തലക്കൽ ജൂമാഅത്തു പള്ളി കബറുസ്‌ഥാനിൽ.

Follow us on :

More in Related News