Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം. ടിയുടെ നിര്യാണത്തിൽ ആക്ട് പേരാമ്പ്ര അനുശോചിച്ചു

26 Dec 2024 22:39 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര :മലയാള സാഹിത്യത്തിൻ്റെ കുലപതിയും സിനിമാ ലോകത്തിൻ്റെ നെടുംതൂണുമായ എം.ടി. വാസുദേവൻനായരുടെ വേർപാടിൽ ആക്ട് പേരാമ്പ്ര അനുശോചിച്ചു. വി.കെ. രമേശൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി. രാധാകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. പി.കെ. രാഘവൻ മാസ്റ്റർ, രഘുനാഥ് പുറ്റാട് , ഗംഗാധരൻ മാസ്റ്റർ, ബ്രിജേഷ് പ്രതാപ്, സുരേഷ് പാലോട്ട്, സത്യൻ സ്നേഹ, എന്നിവർ സംസാരിച്ചു. എൻ. ഇ. ചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Follow us on :

Tags:

More in Related News