Tue Dec 12, 2023 10:56 PM 1ST
Location
Sign In
ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസൺ കാലത്തെ ഗൾഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദൽ സംവിധാനം ഒരുക്കുക എന്നുള്ളത്.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇന്ത്യൻ എംബസിക്ക് ആവശ്യമായ നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.
തീപിടിത്തതിൽ 11 മലയാളികൾ ഉൾപ്പെടെ 49 പേർ മരിച്ചു. ഇവരിൽ പതിനഞ്ചുപേർ ഇന്ത്യക്കാരാണ്. പതിനാറ് പേരെ തിരിച്ചറിയാൻ ആയിട്ടില്ല.
മന്ത്രിയും ഉദ്യോഗസ്ഥരുമാണ് കുവൈറ്റിലേക്ക് പോകുന്നത്. കേന്ദ്ര സര്‍ക്കാരുമായി ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
വിദേശകാര്യ സഹമന്ത്രി ഉൾപ്പെടെ വിമാനത്തിലുണ്ട്.
അനധികൃത തീര്‍ഥാടകരെ സൗദി അറേബ്യയിലേക്ക് പോകാന്‍ സഹായിച്ച 16 ട്രാവല്‍ ഏജന്‍സികളുടെ ലൈസന്‍സ് ഈജിപ്ത് റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.
ഇന്ത്യക്കാർക്ക് തങ്ങളുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച യു.പി.ഐ ആപ് ഉപയോഗിച്ചു തന്നെ ഷോപ്പിങ് ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കുന്നതാണ് പുതിയ നീക്കം
നാട്ടിലേക്ക് പോകാന്‍ പ്രവാസികള്‍ കൂടുതലായും ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസിനെയാണ്.
പൊലീസ് എറണാകുളത്ത് തമ്പടിച്ച് അന്വേഷണത്തിലാണ്. ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലാണ് അന്വേഷണം.
ഈ മാസം 15ന് തിരുവോണം കൂടെ ആയത്കൊണ്ട് യുഎയിലുള്ള മലയാളികൾക്കും ഇതൊരു ഇരട്ടിമധുരമാണ്.
ആഘോഷങ്ങള്‍ക്കിടയില്‍ സൗദി ദേശീയപതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആഭ്യന്തര മന്ത്രാലം ആവര്‍ത്തിച്ച് വെളിപ്പെടുത്തി.
യോഗത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാശിദ് അൽ ഖാതിർ പങ്കെടുത്തു.
ശനിയാഴ്ച രാവിലെ 12.45ന് ഇ മെയില്‍ സന്ദേശം വഴിയാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചതെന്ന് ജയ്പൂര്‍ എയര്‍പോര്‍ട്ട് പൊലീസ് എസ്എച്ച്ഒ സന്ദീപ് ബസേര പറഞ്ഞു.
ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന ജീനുകള്‍ നേരത്തേ കണ്ടെത്താൻ ഇതിലൂടെ സാധിക്കുക്കു.
രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ മൊത്തം 1,569 പേര് അറസ്റ്റിലായി. ഇവരില്‍ 73 ശതമാനം പേര് എത്യോപ്യക്കാരാണ്.
രണ്ടാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നറിയിച്ച് മാറ്റിവെക്കുകയായിരുന്നു.
സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്.
ട്രേഡ് സെന്റര്‍ റൗണ്ട് എബൗട്ടിനും രണ്ടാമത്തെ പാലത്തിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡ്
ചെക്ക്-ഇന്‍ ബാഗേജുകളില്‍ ചില ഇനങ്ങള്‍ അനുവദിച്ചിരിക്കുമെങ്കിലും കൊണ്ടുപോകുന്ന ലഗേജില്‍ അവ അനുവദിച്ചിട്ടുണ്ടായിരിക്കില്ല.
ഈ സര്‍വീസ് ജനുവരി 15 വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയാണെങ്കില്‍ സര്‍വീസ് നീട്ടിയേക്കും.
ജൂലൈ രണ്ടിന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്
4,994 അതിര്‍ത്തി സുരക്ഷാ ലംഘകരും 3,479 തൊഴില്‍ നിയമലംഘകരും പിടിയിലായി.
Please select your location.