Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നെല്ലിക്കുന്നത്ത് മീത്തൽ ചിരുത കുട്ടി അമ്മ നിര്യാതയായി

29 Apr 2024 06:14 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: വിളയാട്ടൂർ നെല്ലിക്കുന്നത്ത് മീത്തൽ ചിരുത കുട്ടി അമ്മ (92) നിര്യാതയായി. ഭർത്താവ് :പരേതനായ കുഞ്ഞിക്കണ്ണൻ കിടാവ്.

മക്കൾ: ലില (മുയിപ്പോത്ത്), വിമല പ്രാലേരി) ,വിജയൻ, സജിത ( ഓർക്കാട്ടേരി ).

മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ, പത്മനാഭൻ,ഷൈനി, ബാലകൃഷ്ണൻ.

സഹോദരങ്ങൾ:മാതു അമ്മ, കാർത്ത്യായനി അമ്മ, ഗോവിന്ദൻ, കമല പരേതരായ രാഘവൻ നായർ, അപ്പുണി നായർ.

Follow us on :

Tags:

More in Related News