Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാരിയർ കണ്ടി മുക്ക് - സിറാജുൽ ഹൂദാ റോഡ്‌ ഉദ്ഘാടനം ചെയ്തു

17 May 2025 10:39 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ : മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച 14ാം വാർഡിലെ വാരിയർ കണ്ടി മുക്ക് - സിറാജുൽ ഹൂദാ റോഡ്‌ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ പി.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. എം. കെ. കേ ളപ്പൻ ,വി.കെ.അശോകൻ, വി.പി.രവീന്ദ്രൻ, പി.പി.ദിവ്യഎന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News