Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Oct 2024 20:47 IST
Share News :
തലയോലപ്പറമ്പ് : അന്തരിച്ച സാംസ്കാരിക പ്രവർത്തകനും തലയോലപ്പറമ്പ് മാത്താനം ദേവസ്വം മുൻ പ്രസിഡൻ്റും വ്യാപാരി വ്യവസായി സമിതി മുൻ കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.എസ്. മണി കുഞ്ചു കാടിൻ്റെ നിര്യാണത്തിൽ അനുശോചനയോഗം നടത്തി. സി.പി.എം. ജില്ലാ കമ്മറ്റി അംഗം എം.പി. ജയപ്രകാശിൻ്റെ അദ്ധ്യക്ഷതയിൽ വ്യാപരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, ജില്ലാ പ്രസിഡൻ്റ് ഔസേപ്പച്ചൻ തകിടയേൽ, സെക്രട്ടറി ജോജി ജോസഫ്, ട്രഷറർ അബ്ദുൾ സലിം,, മാത്താനം ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളിൽ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കളായ വി.കെ. ശശിധരൻ വാളവേലിൽ, കെ.കെ. ബാബു കുട്ടൻ, അനി ചള്ളാങ്കൽ, എം.ജെ. ജോർജ്, കെ.എൻ സദാശിവൻ നായർ, ശ്രീകാന്ത് സോമൻ, ടി.കെ. ഗോപി, കുമാരി കരുണാകരൻ, എ. അക്ബർ മംഗലത്ത്, പി.കെ. ശശിധരൻ, കെ.ഇ. നജീബ്, അബ്ദുർ ഖാദർ, എം.കെ. സുഗതൻ, കുര്യക്കോസ് കുമരകത്ത്, ദിനേശ് തൈയ്യിൽ, പി.ജി. ഷാജി മോൻ , എം.കെ. ജയകുമാർ, പി. ആർ. ദിലീഷ് തുടങ്ങിയവർ പ്രസംഗിച്ചു..
Follow us on :
Tags:
More in Related News
Please select your location.