Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വി.ടി.മുസ്സഹാജി നിര്യാതനായി.

16 Aug 2024 11:28 IST

- Preyesh kumar

Share News :

പേരാമ്പ്ര: നൊച്ചാട് ഹയർ സെക്കണ്ടറി സ്ക്കൂൾ മുൻ പ്രധാനാധ്യാപകനും ദയ പെയിൻ & പാലിയേറ്റീവ് ഫൗണ്ടർ ട്രെസ്റ്റ് മെമ്പറുമായിരുന്ന വയൽ തൃക്കോവിൽ വി.ടി.മുസ്സഹാജി(77 )

നിര്യാതനായി. പേരാമ്പ്ര മസ്ജിദുൽ നൂർ മുൻ പ്രസിഡൻ്റായിരുന്നു.ഭാര്യ കുഞ്ഞായിഷ . 

മക്കൾ ഡോ :സക്കീർ ( റിനൈ മെഡിസിറ്റി

എറണാകുളം ) ,സറീന , ഡോ. സാബിർ

( ജില്ല ജനറൽ ഹോസ്പിറ്റൽ കോഴിക്കോട്.) .

മരുമക്കൾ :ഡോ. റാണി ,( റിനൈ മെഡിസിറ്റി), 

ഡോ. കെ.കെ. അബ്ദുൾ മജീദ് ( അസോസിയേറ്റ് പ്രഫസർ& എച്ച് ഒഡി ,ഗവ: മെഡിക്കൽ കോളേജ് .

കോഴിക്കോട്), ഡോ. ജുനൈസ് ( മഞ്ചേരി മെഡിക്കൽ .കോളെജ് ). സഹോദരങ്ങൾ :

വി. ടി. കുഞ്ഞാലി മാസ്റ്റർ (റിട്ട .അധ്യാപകൻ പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ), 

 വി.ടി. കുഞ്ഞബ്ദുളള ഹാജി ( മുൻഗ്രാമപഞ്ചാ

യത്തംഗം) , വി.ടി. ഇബ്രാഹിം കുട്ടി( റിട്ട. ഹെൽത്ത്

ഇൻസ്പക്ടർ ) , കുഞ്ഞായിശ പാലേരിമ്മൽ,

 പരേതനായ വി.ടി. കുഞ്ഞമ്മദ്.

Follow us on :

Tags:

More in Related News