Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 May 2024 15:06 IST
Share News :
വൈക്കം: പരിമിതികളെ തരണം ചെയ്ത് ലോട്ടറി വിറ്റ് ഉപജീവനം നടത്തുന്ന അംഗ പരിമിതനായ ചെമ്മനത്തുകര സ്വദേശിക്ക് സന്നദ്ധ സേവന സംഘടനയായ വൈക്കം ആശ്രയയുടെ ആഭിമുഖ്യത്തിൽ തൊഴിൽസഹായ ധനം വിതരണം ചെയ്തു. ടി.വി.പുരത്ത് സി. സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ആശ്രയ ചെയർമാൻ പി.വി.ഷാജി സഹായ ധനം കൈമാറി. ആശ്രയ കൺവീനർ സന്തോഷ് ചക്കനാടൻ, ഇടവട്ടം ജയകുമാർ ,ശ്രീരാജ് ഇരുമ്പെപ്പള്ളി, വർഗ്ഗീസ് പുത്തൻചിറ, സന്ധ്യാ വിനോദ്, എ. എസ് ശരത് എന്നിവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.