Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Nov 2024 22:32 IST
Share News :
വെള്ളൂർ: വെള്ളൂർ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തംനമ്പർ 785 ലെ ഭരണ സമതിയിലേക്ക് ഞായറാഴ്ച നടന്ന തെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് നേതൃത്വം നൽകിയ സഹകരണ സംരക്ഷണ മുന്നണിക്ക് വിജയം. മത്സരം നടന്ന പത്തു സീറ്റുകൾ ഉൾപ്പടെ മുഴുവൻ സീറ്റുകളിലും മുന്നണി വിജയിച്ചു.
പട്ടികജാതി സംവരണ സീറ്റിലും,40 വയസിൽ താഴെയുള്ള വനിത സംവരണ സീറ്റിലും മുന്നണി സ്ഥാനാർഥികൾ എതിരില്ലാതെ നേരത്തെ തെരെഞ്ഞെടുക്കപ്പെട്ടിരുന്നു. ഫലപ്രഖ്യാപനത്തിന് ശേഷം പ്രവർത്തകർ വെള്ളൂരിൽ വിജയാഹ്ളാദ പ്രകടനവും അനുമോദന യോഗവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.