Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 May 2024 17:46 IST
Share News :
വൈക്കം: ഹൈക്കോടതി വിധി പ്രകാരം നാളെ നടക്കുന്ന വൈക്കം കാർഷിക ഗ്രാമ വികസന ബാങ്ക് തെരഞ്ഞെടുപ്പിനെതിരെ എൽ ഡി എഫ് നൽകിയ ഹർജ്ജി കഴമ്പില്ലെന്ന് കണ്ടതിനെ തുടർന്ന് സുപ്രീം കോടതി തള്ളി. നാളത്തെ തെരഞ്ഞെടുപ്പിൽ ഹൈക്കോടതി വിധി പ്രകാരം പോലീസ് സംരക്ഷണത്തിനും, നിരീക്ഷകൻ, വീഡിയോ റെക്കോഡിംഗ്, തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലത്ത് 100 മീറ്റർ ചുറ്റളവിൽ കൂട്ടംകൂടി നിന്നാൽ തെരഞ്ഞെടുപ്പിന് തടസമാകൽ തുടങ്ങിയവക്ക് നടപടി സ്വീകരിക്കാനും ഹൈക്കോടതി സീനിയർ ജഡ്ജ് ദേവൻ രാമചന്ദൻ
പോലിസിന് നിർദ്ദേശം നൽകിയിരുന്നു. നാളെ രാവിലെ 8 മുതൽ വൈകിട്ട് 4 വരെ ഗവൺമെൻ്റ് ഗേൾസ് ഹൈസ്കൂളിലാണ് വോട്ടെടുപ്പ് നടക്കുക.
Follow us on :
Tags:
More in Related News
Please select your location.