Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉണിക്യാംകണ്ടി ചിരുത നിര്യാതയായി.

19 Apr 2024 21:12 IST

- Preyesh kumar

Share News :

കീഴരിയൂർ: ഉണിക്യാം കണ്ടി ചിരുത (84 )

നിര്യാതയായി. ഭർത്താവ്: പരേതനായ ഒണക്കൻ .മക്കൾ : കുഞ്ഞി കേളപ്പൻ, ലക്ഷ്മി, ദേവി, കുഞ്ഞാത്തു . യൂ.കെ.രാജൻ.മരുമക്കൾ: ചന്ദ്രി, ചോയി, രമണി, ദേവി. പരേതനായ കുഞ്ഞിരാമൻ.

Follow us on :

Tags:

More in Related News