Sat May 24, 2025 5:26 AM 1ST
Location
Sign In
07 Jan 2025 20:17 IST
Share News :
വൈക്കം: വൈക്കം പൈനുങ്കൽ-ചെമ്മനത്തുകര റോഡിൽ പൈനുങ്കൽ ജങ്ഷനിൽ ക്രോസ് ഡ്രെയിനിന്റെ നിർമാണം നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ജനുവരി ഒൻപതു മുതൽ നിരോധിച്ചു. ഈ ഭാഗത്തുകൂടി പോകേണ്ട വാഹനങ്ങൾ ചേരുംചുവട് ജങ്ഷനിൽനിന്ന് വൈക്കം-വെച്ചൂർ റോഡോ മറ്റു ഉപറോഡുകളോ ഉപയോഗിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.