Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2024 18:06 IST
Share News :
കോഴിക്കോട് : ഓമശ്ശേരി- തോട്ടത്തിന്‍കടവ്- തിരുവമ്പാടി റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഏപ്രില്‍ എട്ട് മുതല്‍ പ്രവൃത്തി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിച്ചു.
തിരുവമ്പാടി നിന്നും ഓമശ്ശേരി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ കല്ലുരുട്ടി- തെച്യാട് വഴി പോകണം.
ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ തെച്യാട് വേനപ്പാറ വഴി പോകണം.
ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങള്‍ ഓമശ്ശേരി അഗസ്ത്യമൂഴി വഴിയും തിരിച്ചും പോകണം.
Follow us on :
More in Related News
Please select your location.