Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jul 2024 09:47 IST
Share News :
കോടാലി: സ്വകാര്യ സ്ഥാപനങ്ങളില്‍ കയറ്റിറക്ക് ജോലി ചെയ്യാന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍കാര്‍ഡ് നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് കോടാലി ചുമട്ടുതൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) സമ്മേളനം തൊഴില്വകുപ്പിനോടാവശ്യപ്പെട്ടു. ലോഡിങ് അണ്‍ലോഡിങ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ ജില്ല സെക്രട്ടറി പി.ശ്രീകുമാരന്‍ ഉദ്ഘാടനം ചെയ്തു. എ.എ. ഉണ്ണിച്ചെക്കന് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി സി.യു പ്രിയന്, സി.പി.ഐ മറ്റത്തൂര്‍ ലോക്കല്‍ സെക്രട്ടറി വി.എസ്. ശ്രീജിത്ത്,കെ.എം.സുഭാഷ് ,കെ.യു. സുധീഷ് ,ഐ.കെ രാജീവ്, സി.വി, മൊയ്തു എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എ.എ.ഉണ്ണിച്ചെക്കന്(പ്രസിഡന്ര്), സി.യു പ്രിയന്(സെക്രട്ടറി),കെ.പി.വിനോദ്(വര്‍ക്കിങ് പ്രസിഡന്റ്), ഐ.കെ.രാജീവ്(ജോ:സെക്രട്ടറി) കെ.കെ.സുബ്രന്(വൈ.പ്രസിഡന്റ്),ടി.എ.മുജീബ് (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.