Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Feb 2025 21:00 IST
Share News :
കുന്ദമംഗലം: എൻഐടിയിൽ നടന്ന സമരത്തിൽ കസ്റ്റഡിയിലെടുത്തവരെ ജാമ്യത്തിൽ വിട്ടു. എം.കെ രാഘവൻ എം.പി കുന്ദമംഗലം പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഹൗസ് ഓഫീസറോഡ് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് സ്‌റ്റേഷൻ ജാമ്യം നൽകിയത്. സംഘർഷത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് സംഘർഷത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനെതിരെ നടക്കുന്ന സമരം അടിച്ചമർത്താൻ പിണറായിയുടെ പോലീസ് ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന് എം.കെ രാഘവൻ പറഞ്ഞു. നാളെ രാവിലെ ഡിസിസിയുടെ നേതൃത്വത്തിൽ എൻഐടി ക്ക് മുന്നിൽ സമരം നടക്കുന്നുണ്ട്
Follow us on :
More in Related News
Please select your location.