Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 12:20 IST
Share News :
ചാലക്കുടി:
പെരിങ്ങൽകുത്ത് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്ക് ഒരു അടി ഉയരത്തിൽ ഉയർത്തി അധികജലം പുറത്തേയ്ക്ക് ഒഴുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ ചാലക്കുടി പുഴയിലിറങ്ങുന്നവരും പുഴയോട് ചേർന്ന് താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ചാലക്കുടി എം എൽ എ സനീഷ് കുമാർ ജോസഫ് അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.