Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2024 21:04 IST
Share News :
സലാല: രേഖകളില്ലാതെ സലാലയിൽ കഴിഞ്ഞിരുന്ന തിരുവനന്തപ്പുരം സ്വദേശിനി നാട്ടിലേക്ക് മടങ്ങി. അഞ്ച് വർഷമായി താമസ രേഖകളില്ലാതെ ന്യൂ സലാല യൂണിറ്റ് പരിതിയിൽ കഴിഞ്ഞിരുന്ന തിരുവനന്തപ്പുരം വർക്കല വെണ്ണിക്കോട് സ്വദേശിനി വിമല ദാസാണ് കൈരളി പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലേക്ക് മടങ്ങിയത്.
ഇന്ത്യൻ എംബസി കോൺസുലാർ എജന്റ് ഡോ. സനാതനന്റെ സഹായത്തോടെ കൈരളി പ്രവർത്തകർ നടത്തിയ ശ്രമഫലമായാണ് വിമല ദാസിന് നാട്ടിലേക്ക് മടങ്ങാനായത് ഇവർക്ക് ആവിശ്യമായ ടിക്കറ്റ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് സലാല ബ്രാഞ്ച് മാനേജർ മുനിർ മൊയ്ദ്ധീൻ കൈരളി സലാല പ്രവർത്തകരായ രാജേഷ് പിണറായി, സുബീഷ് എന്നിവർക്ക് കൈമാറി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.