Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Oct 2024 08:00 IST
Share News :
തിരുവനന്തപുരം: അതീവ സുരക്ഷ മേഖലയായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മോഷണം നടത്തിയ സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ
ഹരിയാന സ്വദേശികളുടെ സംഘമാണ് പിടിയിലായത്. ക്ഷേത്രത്തിലെ നിവേദ്യ ഉരുളി സംഘം മോഷ്ടിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഘം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനകത്ത് കടന്ന് സംഘം മോഷണം നടത്തിയത്. പിടിയിലായ പ്രതികളെ ഉച്ചയോടെ കേരളത്തിലെത്തിക്കും.
Follow us on :
More in Related News
Please select your location.