Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 13:06 IST
Share News :
അടിമാലി: തിരുമ്മു ചികിത്സ കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. കൂമ്പൻപാറ ഓടയക്കാസിറ്റി തലപ്പിള്ളിൽ ഉണ്ണി (44) ആണ് മരിച്ചത്. രാവിലെ അടിമാലിയിലെ സ്വകാര്യ ആയുർവേദ ആശുപത്രിയിൽ തിരുമ്മു ചികിത്സയ്ക്ക് ശേഷം തിരികെ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങി. വീടിനു സമീപമെത്തി കൂലി കൊടുക്കുന്നതിനിടെ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടിമാലി താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ഭാര്യ: തോക്കുപാറ വെള്ളാങ്കൽ സുജാത. മക്കൾ: കൃഷ്ണപ്രിയ, ഹരിപ്രിയ സംസ്കാരം നടത്തി.
Follow us on :
More in Related News
Please select your location.