Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭർത്താവിൻ്റെ മരണത്തിൻ്റെ നാൽപ്പതാം നാളിൽ ഭാര്യ മരിച്ചു.

30 Jun 2024 09:19 IST

santhosh sharma.v

Share News :

വൈക്കം: ഭർത്താവിൻ്റെ മരണത്തിൻ്റെ നാൽപ്പതാം നാളിൽ ഭാര്യ മരിച്ചു. ഡെക്കാന്‍ ക്രോണിക്കിള്‍ ദിനപത്രത്തിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വൈക്കം ചെമ്പ് കൊല്ലംമാട്ടേല്‍ ഒ.തോമസിൻ്റെ ഭാര്യ

സൂസൻ തോമസ് (73) മരിച്ചത്. മെയ് 21 നാണ്

തോമസ് മരിച്ചത്. പരേത പെരുവ ചെമ്മനം കുടുംബാംഗമാണ്. മക്കള്‍ - സെബാസ്റ്റ്യന്‍ തോമസ് (ആസ്‌ട്രേലിയ),Dr.സ്‌നേഹ തോമസ് (കുവൈറ്റ്). മരുമക്കള്‍ - രമ്യ സെബാസ്റ്റ്യൻ, Dr.മോഹൻ മാത്യൂ. സംസ്ക്കാരം ജൂലൈ 5 ന് വെള്ളിയാഴ്ച വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കൽ കുടുംബ വീട്ടിലെ ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് 2 ന് ചെമ്പ് സെൻ്റ് തോമസ് സീറോ മലബാർ ചർച്ച് സെമിത്തേരിയിൽ.

Follow us on :

More in Related News