Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Sep 2025 20:51 IST
Share News :
തലയോലപ്പറമ്പ്: ദേഹാസ്വാസ്ത്യത്തെ തുടർന്ന് വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. തലയോലപ്പറമ്പ് കിഴക്കേപ്പുറം പെരുമ്പള്ളിയിൽ എബ്രഹാമിൻ്റെ ഭാര്യ - സ്മിത ആൻ്റണി (46) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. പനി ബാധിച്ച് ഇവർ ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ത്യത്തെ തുടർന്ന് കുഴഞ്ഞ് വീണ ഇവരെ ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേത പെരുമ്പളം മoത്തനാട്ട് കുടുംബാംഗമാണ്. മക്കൾ - ആൻസ്, ക്രിസ് (ഇരുവരും കടുത്തുരുത്തി എസ് കെ പി എസ് സ്കൂൾ വിദ്യാർഥികൾ ). സംസ്ക്കാരം നാളെ (സെപ്തംബർ - 06) ശനിയാഴ്ച വൈകിട്ട് 5.30 ന് തലയോലപ്പറമ്പ് സെൻ്റ് ജോർജ്ജ് ദേവാലയത്തിൽ.
Follow us on :
Tags:
More in Related News
Please select your location.