Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർഷകത്തൊഴിലാളികളടെ മാസവരിസംഖ്യയ്ക്ക് അടിസ്ഥാനമായി സർക്കാരിൻ്റെ വിഹിതം ഉയർത്തി നിശ്ചയിക്കണം:അഡ്വ: കെ. പ്രവീൺ കുമാർ.

22 Sep 2024 10:16 IST

Preyesh kumar

Share News :

കോഴിക്കോട്: കർഷകത്തൊഴിലാളികളടെ മാസവരിസംഖ്യയ്ക്ക് അടിസ്ഥാനമായി

സർക്കാരിൻ്റെ വിഹിതം ഉയർത്തി നിശ്ചയിക്കണം

അഡ്വ: കെ. പ്രവീൺ കുമാർ. ദേശീയ കർഷക

ത്തൊഴിലാളിഫെഡറേഷൻ (ഡി.കെ.ടി.എഫ്)

കോഴിക്കോട് ജില്ലാ കമ്മറ്റി സമ്പൂർണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രവീൺകുമാർ


ഡി.കെ.ടി.എഫ് സംസ്ഥാനപ്രസിഡൻ്റ് യു.വി .ദിനേശ് മണി മുഖ്യാതിഥിയായി. ജില്ലാപ്രസിഡൻ്റ് മനോജ്കുമാർ പാലങ്ങാട് അധ്യക്ഷത വഹിച്ചു.

 2015മുതൽ വിവാഹധനസഹായ അപേക്ഷ വിതരണം ചെയ്യാത്ത, 92 ൽ നിലവിൽ വന്ന ക്ഷേമനിധി ആനുകൂല്യം 2രൂപയിൽനിന്നും 20രൂപ

മാസവരിസംഖ്യയാക്കിയിട്ടും, സർക്കാർ വിഹിതം

വർദ്ധിപ്പിക്കാതെ ഇപ്പോഴും അംശാദായം

20000രൂപമാത്രം അനുവദിക്കുകയും, അത് 2017മുതൽ നൽകാതിരിക്കുകയും ചെയ്യുന്ന

സർക്കാർ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി.

സംസ്ഥാന വൈസ്പ്രസിഡൻ്റ്,മേനാച്ചേരി

ശ്രീധരൻനായർ,സംസ്ഥാന സെക്രട്ടറിമാരായ

അബ്ദുകൊയങ്ങോറൻ ,പി.കെ.ഹരിദാസൻ

,പി.സി.രാധാകൃഷ്ണൻ,,വി.ടി.സുരേന്ദ്രൻ,ഗോപിനാഥ്,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ മൊയ്തീൻ ചരിച്ചിൽ ,ശ്രീധരൻമോഴിക്കൽ,ഗൗരീശങ്കർ എന്നിവർസംസാരിച്ചു. സി.കെ.വിജയൻ സ്വാഗതവും,ശശിധരൻ കപ്പള്ളി നന്ദിയുംപറഞ്ഞു.

Follow us on :

Tags:

More in Related News