Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിശുദ്ധ തോമസ് അപ്പോസ്തലന്റെ തിരുനാളും ഏകദിനധ്യാനവും.

01 Jul 2024 15:22 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :



 മുണ്ടക്കയംസെൻ്റ്മേരിസ് പള്ളിയിൽ ബുധനാഴ്ച ( 3.7.24) വി. തോമസ് അപ്പോസ്തോലൻ്റെ തിരുനാൾ ആഘോഷവും ഏകദിന ധ്യാനവും നടക്കും. തിരുനാൾ കുർബാന പ്രത്യേക പ്രാർത്ഥനകളോടു കൂടി രാവിലെ 5.30നും 6.30നും 8.30 നും ഉച്ചയ്ക്കു 12നും വൈകുന്നേരം 5.30നും7 .30നും ഉണ്ടായിരിക്കും. രാവിലെ 10.30 മുതൽ വചനപ്രഘോഷണത്തിനും സൗഖ്യ ശുശ്രുഷയ്ക്കും ബ്ര.അലക്സ് പൊന്നാട്ടും അഗാപ്പേ ഇൻ്റർ നാഷണൽകാത്തലിക്ക് മിഷനും നേതൃത്വം നൽകും.

                               വ്യാഴാഴ്ച്ച വൈകിട്ട് 5മണിക്ക് 34-ാം മൈൽ കപ്പേളയിൽ വി.കുർബാനയും വി.യൂദാതദേവൂസിനോ ടുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും.

Follow us on :

More in Related News