Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Sep 2024 13:41 IST
Share News :
കോട്ടയം: കെ. സി. മാമന് മാപ്പിള ട്രോഫിക്കുവേണ്ടി പമ്പയില്‍ 14 ന് നിശ്ചയിച്ചിരു ഉത്രാടം തിരുനാള്‍ ജലമേള ജില്ലാ കലക്ടര്‍ നിരോധിച്ചു. ഹൈക്കോടി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘര്‍ഷസാധ്യത കണക്കിലെടുത്തുമാണ് നടപടി. ഉത്തരവ് നടപ്പിലാക്കുതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എിവരെ ചുമതലപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.