Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം താലൂക്ക് ഗവൺമെൻ്റ് എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ സഹകരണ ഓണച്ചന്ത നാളെ (സെപ്തംബർ 9 )ആരംഭിക്കും.

08 Sep 2024 18:57 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം താലൂക്ക് ഗവൺമെൻ്റ് എംപ്ലോയീസ് സഹകരണ സംഘത്തിൻ്റെ നേതൃത്വത്തിൽ സഹകരണ ഓണച്ചന്ത നാളെ (സെപ്തംബർ 9 )ആരംഭിക്കും. കച്ചേരിക്കവല-കൊച്ചു കവല റോഡിലെ സംഘം കെട്ടിടത്തിൽ രാവിലെ പത്തിന് വൈക്കം സഹകരണ അസിസ്റ്റൻ്റ് രജിസ്റ്റർ സി. കെ ബിന്ദു ഉദ്ഘാടനം ചെയ്യും. കൺസ്യൂമർ ഫെഡ്ഡിൽ നിന്ന് ലഭ്യമാക്കിയ നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് മിതമായ നിരക്കിൽ ഇവിടെ ലഭ്യമാകും.

Follow us on :

More in Related News