Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വരാപ്പുഴ ബാങ്കിൽ കോൺഗ്രസ് പാനൽ വിജയിച്ചു.

23 Oct 2024 14:08 IST

Anvar Kaitharam

Share News :

വരാപ്പുഴ ബാങ്കിൽ കോൺഗ്രസ് പാനൽ വിജയിച്ചു.


പറവൂർ: വരാപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു.

വരാപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വിജയാഘോഷ പ്രകടനവും വിജയികൾക്കുള്ള സ്വീകരണവും .മുൻ എംപി കെ. പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്

വിജു ചുള്ളിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.എ. അഗസ്റ്റിൻ, കൊച്ചുത്രേസ്യാ ജോയ്, എം.എസ്. റെജി, രാജേഷ് ചീയേടത്ത്, കൊച്ചുറാണി ജോസഫ്, സാജൻ ചക്യത്ത് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News