Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തങ്കലക്ഷ്മി അമ്മ നിര്യാതയായി

18 Aug 2024 12:15 IST

- Preyesh kumar

Share News :

മേപ്പയൂർ: കീഴ്പയ്യൂരിലെ എലത്തൂര് മനത്താനത്ത് 

പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ തങ്കലക്ഷ്മി അമ്മ (80) നിര്യാതയായി.മക്കൾ രമ (ഓർക്കാട്ടേരി ), അരവിന്ദൻ (ഷാർപ്പ് ടൈംസ് ) , രാജീവൻ, രേഖ (കൂമുള്ളി ).മരുമക്കൾ :കമലാക്ഷൻ ( ഓർക്കാട്ടേരി ),ഗിരീഷൻ (കൂമുള്ളി) , റീജ (കടിയങ്ങാട്) , സംഗീത (അരിക്കുളം.)

Follow us on :

Tags:

More in Related News