Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് 706-ാം നമ്പർ എസ്.എൻ. ഡി.പി. ശാഖയിലെ ഡോ.പി. പല്പു സ്മാരക കുടുംബയൂണിറ്റിൻ്റെ 100 മത് കുടുംബ സംഗമം നാളെ (ഒക്ടോബർ 6) നടക്കും.

05 Oct 2024 19:57 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം

706-ാം നമ്പർ ശാഖയുടെ കീഴിൽ  പ്രവർത്തിക്കുന്ന ഡോ.പി. പല്പു സ്മാരക കുടുംബയൂണിറ്റിൻ്റെ 100 മത് കുടുംബ സംഗമം

നാളെ (ഒക്ടോബർ 6) ഞായറാഴ്ച നടക്കും.

തിരുപുരം - പരദേവത റോഡിൽ പെരുമ്പാട്ടത്തിൽ പി.ജി. ഷാജിമോൻ്റെ വസതിയിൽ വൈകിട്ടി 3ന് നടക്കുന്ന സംഗമം

മുൻ മന്ത്രിയും പ്രഭാഷകനുമായ മുല്ലക്കര രത്ന കരൻ ഉദ്ഘാടനം ചെയ്യും. കുടുംബ യൂണിറ്റ് ചെയർമാൻ ടി.വി.ശ്രീധരൻ അദ്ധ്യക്ഷത വഹിക്കും.  വിവിധ പരീക്ഷകളിൽ പഠന മികവ് നേടിയ വിദ്യാത്ഥികളെയും എഴുപത് വയസ്സ് കഴിഞ്ഞ കുടുംബയൂണിറ്റ് അംഗങ്ങളെയും

ചടങ്ങിൽ ആദരിക്കും.

Follow us on :

More in Related News