Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തച്ചൻകുന്ന് പാറമ്മൽ പള്ളിയാറക്കൽ മമ്മദ് ഹാജി നിര്യാതനായി.

21 Jun 2024 09:47 IST

- Preyesh kumar

Share News :

പയ്യോളി: കേരള മുസ്ലിം ജമാഅത്ത് തച്ചൻകുന്ന് യൂണിറ്റ് പ്രസിഡണ്ടും മത്സ്യ വിതരണത്തൊഴിലാളിയുമായ തച്ചൻകുന്ന് പാറമ്മൽ പള്ളിയാറക്കൽ മമ്മദ് ഹാജി (68) നിര്യാതനായി. ഭാര്യ: ജമീല.

മക്കൾ: മുഹമ്മദലി (സിറാജ് ദിനപത്രം പയ്യോളി റിപ്പോർട്ടർ), 

ആയിശ, സുമയ്യ, ഫാത്തിമ.

മരുമക്കൾ:സലീം പൊടിയാടി =ചിറക്കര),മുനീർ (സലാല),

അബ്ദുറഹ്മാൻ (ബഹ്റൈൻ),

അസ്മ( മുയിപ്പോത്ത്).

സഹോദരങ്ങൾ: സൂപ്പി, ഉബൈദ്,

കുഞ്ഞാമി, സഫിയ, ജമീല, റസിയ, പരേതരായ അബ്ദുല്ല,

അബ്ദുറഹ്മാൻ.

ഖബറടക്കം ഇന്ന് (വെള്ളിയാഴ്ച ) രാവിലെ 11.30ന് ചരിച്ചൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Follow us on :

Tags:

More in Related News