Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താവന അമ്മത് ഹാജി നിര്യാതനായി.

06 May 2024 08:41 IST

- Preyesh kumar

Share News :

മേപ്പയ്യൂർ: താവന അമ്മത് ഹാജി ( 86) നിര്യാതനായി. ഭാര്യ: മറിയം മുറിച്ചാമന . മക്കൾ :അബ്ദുള്ള (ഖത്തർ) ആയിഷ , സാജിദ് താവന (ഖത്തർ) ,റംല, സവാദ് (ഖത്തർ). മരുമക്കൾ :സുലൈഖ ചാവട്ട്, അബ്ദുറഹിമാൻ ഒടിയിൽ (അട്ടക്കുണ്ട് ) ,കരീം കൈലാസക്കുനി (ആവള ), ഷാനിഫ എരണോത്ത് (അധ്യാപിക ചാവട്ട് എം.എൽ.പി സ്കൂൾ ), ജുമൈല കക്കറമുക്ക് (അധ്യാപിക ബാല്യക്കോട് എ.യു. പി സ്കൂൾ)

 മയ്യത്ത് നമസ്കാരം തിങ്കളാഴ്ച കാലത്ത് 9 മണിക്ക് കീഴ്പയ്യൂർ ജുമാ മസ്ജിദ്.

Follow us on :

Tags:

More in Related News