Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തയ്യിൽ രാജൻ നിര്യാതനായി

11 Jul 2024 18:17 IST

- Preyesh kumar

Share News :

മേപ്പയൂർ: അരിക്കുളം വാകമോളി തയ്യിൽ രാജൻ(58)നിര്യാതനായി.ഭാര്യ ബിന്ദു(വാകയാട്).

അച്ഛൻ: പരേതനായ തയ്യിൽ ശങ്കരൻ നായർ.

അമ്മ :പി.കെ. മാധവിയമ്മ(മാനേജർ വാകമോളി എൽ.പി സ്കൂൾ).സഹോദരങ്ങൾ:ഹേമചന്ദ്രൻ

(ഷാർജ ),രാമകൃഷ്ണൻ,ഹരീന്ദ്രൻ(ഷാർജ),സുരേഷ് കുമാർ(ദുബായ്),സുകുമാരൻ.സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

Tags:

More in Related News