Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jun 2025 18:52 IST
Share News :
മേപ്പയ്യൂർ:മേപ്പയ്യൂർ മഠത്തുംഭാഗം കുഴിച്ചാലിൽ സുരേഷ് കുമാർ (61) നിര്യാതനായി. മേപ്പയ്യൂർ ടൗണിൽ ദീർഘകാലം കോട്ടക്കൽ ആര്യ വൈദ്യശാല ഏജൻസി നടത്തിയിരുന്നു. പിതാവ്:പരേതനായ കുഴിച്ചാലിൽ രാഘവൻ നായർ. അമ്മ: പരേതയായ അമ്മാളുഅമ്മ ടീച്ചർ.ഭാര്യ: ശ്രീപ്രിയ (പാനൂർ). മക്കൾ: ആർഷ സ്വരാജ്, ആകർഷ് സ്വരാജ് . സഹോദരങ്ങൾ : കെ.ഗിരിജ(റിട്ട.പ്രിൻസിപ്പാൾ, സി.കെ.ജി.എം ഗവൺമെൻ്റ് കോളേജ് പേരാമ്പ്ര), കെ.സത്യലത (കല്ലാച്ചി), കെ.സനില (നന്മണ്ട).
Follow us on :
Tags:
Please select your location.