Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 03:13 IST
Share News :
ദോഹ :നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ അംഗമാകുന്നതിനും പുതുക്കുന്നതിനും സാധുവായ നോർക്ക ഐഡി നിർബന്ധമാണ്.അതേസമയം, പ്രവാസി മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്സ് നടപ്പിലാക്കുന്ന നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ അംഗത്വമെടുക്കൽ സെപ്റ്റംബർ 18 ന് അവസാനിക്കും.
നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷ ലഭിക്കുന്ന ഈ പദ്ധതിയിൽ അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള വിവിധ ഇൻഷുറൻസ് കവറേജുകൾ ലഭ്യമാണ്. 18 മുതൽ 70 വയസ്സ് വരെയുള്ള പ്രവാസികൾക്കും 80 വയസ്സ് വരെ പ്രായമുള്ള മാതാപിതാക്കളെയോ പങ്കാളിയുടെ മാതാപിതാക്കളെയോ ഉൾപ്പെടുത്തി അംഗത്വം നേടാനാവും.
നോർക്ക ഐഡി, നോർക്ക കെയർ ഇൻഷുറൻസ്, പ്രവാസി ക്ഷേമ പെൻഷൻ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാം:
സിദ്ദിഖ് ചെറുവല്ലൂർ +974 70331167 (വാട്സപ്പ് ).
Follow us on :
Tags:
More in Related News
Please select your location.