Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jul 2024 09:57 IST
Share News :
കൊടകര: ഇന്ത്യന്‍ ഭരണഘടനയുടെ പഠനവും പ്രചരണവും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിലി സോമന് പറഞ്ഞു. കേരള സാധുജനസേവന അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗം കൊടകരഎസ്.എന്‍.ട്രസ്റ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ട്രസ്റ്റ് പ്രസിഡന്റ് പി.എ.നാരായണന് അധ്യക്ഷത വഹിച്ചു. കൊടകര പഞ്ചായത്തഗം പ്രനില ഗിരീശന്, ജനറല്‍ സെക്രട്ടറി സുരേഷ്കുന്നപ്പിള്ളി, അഡ്വ.ടി.ആര്.ബാലകൃഷ്ണന്,അഡ്വ.വി.സി.ഉണ്ണികൃഷ്ണന്,ടി.എ.വേലായുധന്, പി.കെ.വിനയന്,വിനോദ് കുറുമാലി, പി.സി.കുമാരന്, എം.കെ.ചന്ദ്രന്, പി.ആര്.ശിവദാസന്‍, ജഗജീവന്‍ റാം,തിലകന് കുന്നുമ്മേല്‍, സുനില്‍ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.