Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിക്കെതിരെ വിദ്യാർത്ഥികളുടെ പ്രതിരോധം

27 Mar 2025 12:59 IST

Asharaf KP

Share News :



. കുന്നുമ്മൽ സൗത്ത് MLP സ്കൂൾ ലഹരിക്കെതിരെ “ യോദ്ധാവ് ” എന്ന പേരിൽ കാമ്പയിൻ സംഘടിപ്പിച്ചു. 

വാർഡ് മെമ്പർ മുരളി കുളങ്ങരത്തിന്റെ അധ്യക്ഷതയിൽ 

PTA പ്രസിഡന്റ് ബഷീർ CK സ്വാഗതം ആശംസിച്ചു, എക്സൈസ് ഓഫീസർ ശ്രീജേഷ് sir പരിപാടി ഉദ്ഘടാനം ചെയ്തു. പരിപാടിയിൽ പി അമ്മദ് മാസ്റ്റർ , അഷ്‌റഫ്‌ മാസ്റ്റർ മുഹമ്മദ്‌ കുനിയിൽ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. . കക്കട്ടിൽ അങ്ങാടിയിലും നിട്ടൂർ ഭാഗത്തും കുന്നുമ്മൽ പള്ളിക്ക് സമീപവും കുട്ടികളുടെ സംഗീത ശില്പവും മൈമിങ്ങും അവതരിപ്പിച്ചു.  


.  HM ഷിനിജ , ഷറഫുന്നിസ ,രമ്യ മഞ്ജു ,വിഷ്ണു പ്രസാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു 

.  കുട്ടികൾക്ക് നാട്ടുകാരും രക്ഷിതാക്കളും മധുരം നൽകി പരിപാടിയിൽ പങ്കു ചേർന്നു.

Follow us on :

More in Related News